tag:blogger.com,1999:blog-32160919.post5661782613133054382..comments2023-08-11T19:30:52.108+04:00Comments on ജീവിതയാത്രയില്‍ പടികടന്നെത്തുന്ന അപൂര് വ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കുത്തിക്കുറിച്ചു വെക്കാനൊരിടം: എന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അനുഭവങ്ങള്‍Anonymoushttp://www.blogger.com/profile/10617160471494989879noreply@blogger.comBlogger11125tag:blogger.com,1999:blog-32160919.post-13937851862817308642012-10-22T08:52:16.050+04:002012-10-22T08:52:16.050+04:00പ്രവാസിയോടു എയര്‍ ഇന്ത്യ കരുണ കാണിക്കും എന്ന് പ്രത...പ്രവാസിയോടു എയര്‍ ഇന്ത്യ കരുണ കാണിക്കും എന്ന് പ്രതീക്ഷയില്ല .പക്ഷെ അക്ഷരത്തെറ്റുകള്‍ ഒരല്പം കടന്നു പോയി .മലയാളം ടൈപ്പിങ്ങിന്റെ പ്രശ്നങ്ങള്‍ ഒക്കെ അവഗണിച്ചാലും നിരമ്പുകളില്‍ ഒക്കെ എങ്ങനെ സഹിക്കും ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-32160919.post-90287830645630073382012-10-21T12:59:17.837+04:002012-10-21T12:59:17.837+04:00ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട....ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-32160919.post-16603310039608506702012-10-21T12:57:19.430+04:002012-10-21T12:57:19.430+04:00കഷ്ടം തന്നെയാണ് എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള ...കഷ്ടം തന്നെയാണ് എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള സമീപനം....! ഈ പുല്ല് ഇനിയും തുറന്നു വെച്ചിരിക്കുന്നത് ആരെയൊക്കെ ബുദ്ധിമുട്ടിക്കാനാണോ ആവോ?

ഇതും ഒന്ന് നോക്കിക്കോളൂ.. സമയം കിട്ടുമ്പോള്‍ എന്റെ ഒരു ചെറിയ പ്രതിഷേധം ...!

വിമാന റാഞ്ചികള്‍ ...!
http://kunjuchinthakalu.blogspot.com/2012/10/blog-post_21.htmlRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-32160919.post-90814938094545378592011-01-09T22:16:24.265+04:002011-01-09T22:16:24.265+04:00Yes, I too faced trouble with Air India. I had a l...Yes, I too faced trouble with Air India. I had a long wait at Riyadh International Airport, for around 12 hr. Each two hr they would announce, the flight is expected to arrive in another two hr, couldn't sleep even!@$L@mhttps://www.blogger.com/profile/15448152068629286963noreply@blogger.comtag:blogger.com,1999:blog-32160919.post-53254694652325724022010-07-27T14:10:55.735+04:002010-07-27T14:10:55.735+04:00@ഒഴാക്കന്.
അളിയാ...കാത്തിരുന്നു കാണാം....അന്നം ...@ഒഴാക്കന്.

അളിയാ...കാത്തിരുന്നു കാണാം....അന്നം കിട്ടനമെങ്ങില്‍ പറക്കേണ്ട അവസ്ഥയായി പോയി...Anonymoushttps://www.blogger.com/profile/10617160471494989879noreply@blogger.comtag:blogger.com,1999:blog-32160919.post-45991730459443375582010-07-27T13:07:20.543+04:002010-07-27T13:07:20.543+04:00ഞമ്മ ഇനി ബസിലെ ഒള്ളുഞമ്മ ഇനി ബസിലെ ഒള്ളുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-32160919.post-75466727071797319572010-07-21T08:48:45.157+04:002010-07-21T08:48:45.157+04:00@ Jishad Cronic™;- അങ്ങനെ ആശ്വസിക്കാം....സജ്ജാദ് പ...@ Jishad Cronic™;- അങ്ങനെ ആശ്വസിക്കാം....സജ്ജാദ് പറഞ്ഞ പോലെ നമുക്ക് ഒരുപാദു ചോയ്സ് ഉണ്ട...എമിരേറ്റ്സ്, ഇത്തിഹാദ്,എയര്‍ അറേബ്യ, അങ്ങനെ ഒരുപാദു... സൗദി അറേബ്യ ക്കാര്‍ക്ക് ഇന്നും എയര്‍ ഇന്ത്യ തന്നെ ശരണം.....Anonymoushttps://www.blogger.com/profile/10617160471494989879noreply@blogger.comtag:blogger.com,1999:blog-32160919.post-37350199052951730382010-07-21T08:38:29.277+04:002010-07-21T08:38:29.277+04:00എയര്‍ ഇന്ത്യയെക്കാള്‍ എത്ര മെച്ചമാണ് KSRTC service...എയര്‍ ഇന്ത്യയെക്കാള്‍ എത്ര മെച്ചമാണ് KSRTC service.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-32160919.post-67062763602555091602010-07-20T14:50:11.294+04:002010-07-20T14:50:11.294+04:00@അലി
മാത്ര്ഭാഷ പണ്ടേ പഠിച്ചില്ല..ടൈപ്പ് ചെയ്യല്‍ ...@അലി

മാത്ര്ഭാഷ പണ്ടേ പഠിച്ചില്ല..ടൈപ്പ് ചെയ്യല്‍ പരിശീലിച്ചു വരുന്നതെ ഉള്ളു...ശരിയാക്കാം....

@Sajjad.c
ഓരോ ഗുല്ഫുകാരനെയും പോലെ ഞാനും ദിര്‍ഹം ലാഭിക്കാന്‍ ശ്രമിച്ചടാണ് സഹോദരാ..ഇനി എടുക്കില്ലാ.....Anonymoushttps://www.blogger.com/profile/10617160471494989879noreply@blogger.comtag:blogger.com,1999:blog-32160919.post-29593424526626963012010-07-20T14:07:45.779+04:002010-07-20T14:07:45.779+04:00അവിടെ നിന്നും പുറപ്പെടുന്ന മറ്റു വിമാനങ്ങളില്ലേ? എ...അവിടെ നിന്നും പുറപ്പെടുന്ന മറ്റു വിമാനങ്ങളില്ലേ? എമിരേറ്റ്സ്,ഇത്തിഹാദ്,ഏയറ് അറേബ്യ...(ഓരോ സ്റ്റേറ്റിന്നും ഓരോ വിമാന കംബനികളുള്ള പ്പോൾ ) പിന്നെയും നിങ്ങൾ എന്തിനാണ് ഏയറ് ഇന്ത്യ തിരഞ്ഞെടുക്കുന്നത്?
നിങ്ങളെ വേണ്ടാത്ത കംബനിയെ നിങ്ങൾക്കെന്തിനാ..?
ഇവിടെ സൌദിയ യുടെ ഫ്ലേയിറ്റുകൾ 2 മാസം മുംബേ ബുക്കിങ്ങ് പൂറ്തിയായിരിക്കും,പുതിയൊരു വിമാന കംബനി കൂടി(നാസ് ഏയറ്) അടുത്തമാസം മുതൽ സറ്വീസ് തുടങ്ങുന്നുണ്ട്,..അപ്പോൾ ഏയറ് ഇന്ത്യയുടെ കാര്യം സ്വാഹ!!!
നമ്മുടെ ഏയറ് ലൈനിന്ന് ഇന്ത്യക്കാരെ ബഹുമാനിക്കാനും നല്ല സറ്വീസ് തരാനും കഴിയില്ലെങ്കിൽ നമുക്ക് പബ്ലിക് സെക്ടരിനോടുള്ള ചീപ് സെന്റിമെൻസ് ഒഴിവാക്കാം
ഒരു സ്വകാര്യം: കേരളത്തിലെ ബസ് ചാറ്ജ്ജ് കൂടാൻ പ്രധാന കാരണം കെ.എസ്.ആർ.റ്റി.സി യുറടെ നഷ്ടമാൺ,പബ്ലിക് സെക്റ്ററുകളുടെ കെടുകാര്യസ്ഥത യുടെ ഉത്തരവാദിത്തം ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കേണ്ട കാര്യമില്ല.Sajjadhttps://www.blogger.com/profile/09699801475854476561noreply@blogger.comtag:blogger.com,1999:blog-32160919.post-54720877972596904102010-07-20T14:06:13.647+04:002010-07-20T14:06:13.647+04:00എയർ ഇന്ത്യ യാത്ര ബഹിഷ്കരിക്കുക അതേയുള്ളൂ വഴി.
(മു...എയർ ഇന്ത്യ യാത്ര ബഹിഷ്കരിക്കുക അതേയുള്ളൂ വഴി.

(മുഴുവൻ അക്ഷരത്തെറ്റാണല്ലോ)അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com