എഴുത്ത് എന്റെ കൂടെപിരപ്പയിരുനിട്ടില്ല..എന്നാല്‍ പുസ്തകങ്ങള്‍ എന്റെ ആത്മര്‍ത്ത സുഹ്ര്തുക്കലെപ്പോലെയാണ്. വായന എന്നും ഇഷ്ടമുള്ള സംഗതിയാണ്. കയ്യില്‍ കിട്ടുന്നതെന്തും വായിച്ചു നോക്കാറുണ്ട്. 2006 ഓഗസ്റ്റ് മാസം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് ട്രെയിനില്‍ പോകുന്ന ആ സമയം ഇന്നും മനസ്സിലുണ്ട്. കൂടെ എന്റെ ആത്മാര്‍ത്ഥ സുഹ്ര്ത്ത് പ്രിമ് റോസും ഉണ്ട. ഒരു ബ്ലോഗിന്റെ അവലോകനം.
ബ്ലോഗ്..
അന്നാണ് സംഗതി മനസ്സില്‍ തട്ടിയത്. മങ്ങല്പുരത് രണ്ടാഴ്ച വനവാസത്തിനു പോയതായിരുന്നു. പിജി സെക്കന്റ് സെമെസ്റെര്‍ പരീക്ഷ കഴിഞ്ഞ ഒഴിവില്‍ തെണ്ടാന്‍ ഇറങ്ങിയതാണ്. അവിടെ ഇരുന്നാണ് ഞാന്‍ എന്റെ ബ്ലോഗ് തുടങ്ങുന്നത്. എന്നാല്‍ ഇന്ന് വരെ ഒരു പോസ്റ്റ് പോലും ബ്ലോഗില്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. തിരക്കുകള്‍ ...ആ വാക്ക് മലയാളഭാഷയില്‍ ഇല്ലെങ്ങില്‍ ഞാന്‍ കുടുങ്ങിപ്പോയേനെ..മലയാളഭാഷ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ധാരാളം..പ്രിമ്രോസ് കുറെ പടിപിക്കാന്‍ നോക്കി..പക്ഷെ വശമായില്ല..
ഒടുവില്‍ നാലുവര്ഷങ്ങള്‍ വേണ്ടി വന്നു ഇങ്ങനെ ഒരു പ്രയത്നം നടത്താന്‍..ഭാഷ ടൈപ്പ് ചെയ്യല്‍ വശപെട്ടു...ഭാഗ്യം...മലയാളത്തിലെയും ഹിന്ദിയിലേയും സൂപ്പര്‍ സിനിമ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സ്പോര്‍ട്സ് താരങ്ങള്‍ തുടങ്ങി പലരും ബ്ലോഗ് തുടങ്ങുന്നതിനു മുംമ്പ് ബ്ലോഗ് തുടങ്ങാന്‍ കഴിഞ്ഞല്ലോ..നാലുവര്‍ഷങ്ങള്‍ക് മുമ്പ് തന്നെ...ഹമ്പട ഞാനേ....!
No comments:
Post a Comment